Thursday, April 23, 2009

ധനസ്ഥിതിയുള്ള കുടുംബത്തില്‍ ജനിച്ച അഹമ്മദ്‌ഹാജി സാമ്പത്തിക ചുറ്റുപാടിെന്‍റ സൗകര്യം െചറുപ്പത്തില്‍ ആസ്വദിക്കുകയും െചയ്തു. പെ സാമൂഹിക ്രപവര്‍ത്തനം എന്നതു അന്നു തൊ ു അഹമ്മദ്‌ ഹാജിയില്‍ അങ്കുരിച്ചിരുന്നു. മുസ്ലിം വിദ്യാര്‍ത്ഥി െഫഡേറഷന്‍ ്രപവര്‍ത്തകന്‍ എന്ന നിലയില്‍ െപാതു പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം കലാ , കായിക രംഗത്തു ശ്രദ്ധയൂന്നി.ഇക്കാലയളവില്‍ ചലച്ചി്രതം ഉള്‍െപ്പെട കലാ കായിക രംഗങ്ങളില്‍ ്രശേദ്ധയനായി . സംഗീത ്രപിയനായിരുന്നു അേദ്ദഹം. ബാബുരാജ േകാഴിക്കോട്‌ അബ്ദുള്‍ഖാദറുമൊെക്ക അഹമ്മദ്‌ ഹാജിയുെട േസ്നഹിത വലയത്തില്‍ വരുന്നത്‌ അങ്ങെനയാണ്‌ . പി. ഭാസ്കരെനയും െക.െജ േയശുദാസിേനയുമൊെക്ക അടുത്തറിഞ്ഞ അഹമ്മദ്‌ ഹാജി കലാരംഗത്തു സജീവസാന്നിദ്ധ്യമായി മാറുകയും ചെയ്തു.കോണ്‍്രഗസ്സില്‍ നിന്ന്‌ ലീഗിലേക്ക്‌പിന്നീട്‌ കോണ്‍്രഗസ്‌ രാഷ്‌്രടീയത്തില്‍ ആകൃഷ്ട നായ കൊരമ്പയില്‍ െക.പി.സി.സി അംഗം വരെയായി േകരളത്തില്‍ കോണ്‍്രഗസിെന്‍റ ്രപവര്‍ത്തനത്തില്‍ മനംനൊന്ത്‌ അഹമ്മദ്‌ ഹാജി മുസ്ലിം ലീഗില്‍ അംഗ ത്വെമടുത്തു. 1972ല്‍ ലീഗീല്‍ േചര്‍ന്ന അേദ്ദഹം താമസിയാെത പാര്‍ ി നയരൂപീകരണ സമിതിയില്‍ സജീവമായി. ന്യൂനപ േസവനമാണ്‌ രാഷ്‌്രട വികസനത്തിന്‌ അത്യന്താേപ െമന്നു വിശ്വസിക്കുന്ന അഹമ്മദ്‌ ഹാജി മേതതരരാഷ്‌ട്രീയത്തിന്‍റെ ശക്തനായ വക്താവായി നിലകൊണ്ടു.1977 മുതല്‍ 1991 െവര സംസ്ഥാന നിയമസഭയില്‍ അംഗമായിരുന്ന അഹമ്മദ്‌ ഹാജി ്രശേദ്ധയമായ ഒേ െറ ്രപശ്നങ്ങള്‍ സഭയില്‍ അവതരിപ്പിച്ചി ുണ്ട്‌. വാക്കിലും െപരുമാറ്റത്തിലും മാന്യത കാത്തു സൂ ിച്ചി ുള്ള അേദ്ദഹത്തിെന്‍റ ശൈലി തന്നെ വേറെയാണ്‌.മേതതര സങ്കല്പത്തിെന്‍റ ്രപചാരകന്‍മുസ്ലിം ലീഗ്‌ ഇടക്ക്‌ ഐക്യജനാധിപത്യമുന്നണിയില്‍ നിന്ന്‌ വി പ്പോള്‍ നിയമസഭയില്‍ അതു സംബന്ധിച ്‌ വിശദീകരണം നല്‍കുന്നതിന്‌ പാര്‍ ി നിയോഗിച്ചത്‌ അഹമ്മദ്‌ ഹാജിെയ ആയിരുന്നു. അന്നു അഹമ്മദ്‌ ഹാജി പാര്‍ ി തീരുമാനം ന്യായീകരിച്ചുകൊണ്ട്‌ നടത്തിയ ്രപസംഗം കോണ്‍്രഗസില്‍ ചില േനതാക്കള്‍ പോലും തലകുലുക്കി അംഗീകരിച്ചതിനു സാ ്യം വഹിേക്കണ്ടി വന്നതു, അഹമ്മദ്‌ ഹാജിയുെട ്രപസംഗചാതുര്യത്തിന്‌ അംഗീകാരമായി കണക്കാക്കുന്നു.ആേവശം വിതറുന്ന ആരോഹണവരോണങ്ങള്‍കൊണ്ടു സമൃദ്ധമൊന്നുമല്ല അഹമ്മദ്‌ ഹാജിയുെട ്രപസംഗം. പെ മുഴുനീെള കാര്യമാ്രത്രപസക്തമായിരിക്കും അത്‌. ഇന്ത്യന്‍ ജനത ഭീ ണി ്രപതിരോധിക്കാന്‍ മേതതര കൂ ായ്മ ആവശ്യമാണ്‌ എന്നത്‌ അഹമ്മദ്‌ ഹാജിയുെട കാഴ്‌ചപ്പാട്‌. അതു വിവരിച്ചുകൊണ്ട്‌ അേദ്ദഹം നടത്